Advertisements
Loading...

ഈന്തപ്പഴം ലഡു (Dates Laddu)

By : | 0 Comments | On : April 12, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഈന്തപ്പഴം ലഡു
———————-
തയ്യാറാക്കിയത്:- ആശ അബു

ഈന്തപ്പഴം-250gm
പഞ്ചസാര പൊടിച്ചത്-1/2cup(മധുരം കൂടുതല്‍ വേണ്ടവര്‍ അളവ് കൂട്ടുക)
ചെറിപ്പഴം-50gm(ഇഷ്ടമില്ലാത്തവര്‍ ഒഴിവാക്കാം)
കാഷ്യുനട്ട് പൊടിച്ചത്-10-15(കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
ഈന്തപ്പഴം ചെറുതായി മുറിച്ച് ബാക്കി ചേരുവകള്‍ യോജിപ്പിച്ച് നന്നായി കുഴച്ച് ബോള്‍സ് ആക്കി എടുക്കുക .
(കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നവര്‍ 1spoon നെയ്യ് കൂടി യോജിപ്പിക്കാവുന്നതാണ്)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Advertisements

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.